കാസര്‍ഗോഡ് അതീവ ജാഗ്രത, കലക്ടര്‍ നേരിട്ടെത്തി കടകള്‍ അടപ്പിച്ചു
കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ11-മുതല്‍ വൈകീട്ട് 5 - മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ- എന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
ഇതിനു വിരുദ്ധമായി രാവിലെ തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടിറങ്ങി അടപ്പിച്ചു